ടെക്സ്റ്റ് ബുക്ക് വിതരണം ഒന്നാം ഭാഗം പൂർത്തിയായി എന്ന വിവരം ഇ ഓഫീസിൽ നിന്നും ഉടൻ തന്നെ ഡി ഡി യിലേക്ക് നൽകേണ്ടതിനാൽ ഇനിയും പുസ്തകങ്ങൾ ലഭിക്കാൻ ഉണ്ടെകിൽ അവ ഏതെന്ന് വ്യക്തമാക്കി ഓഫീസിലെ 04985202144 എന്ന നമ്പറിലോ 9495359132 എന്ന നമ്പറിലോ 06-08-2015 ന് ഉച്ചയക്ക് 2 മണിക്ക് മുപായി അറിയിക്കണം .പുസ്തകം ലഭിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനധ്യപകരുടെ ഉത്തരവാദിത്ത മാണെന്ന് അറിയിക്കുന്നു
No comments:
Post a Comment
how do you feel?