FLASH


പുതിയ സർക്കുലർ / ഗവ. ഓർഡർ എന്നിവ NEW ORDERS @ CIRCULARS എന്ന മെനുവിൽ നൽകിയിരിക്കുന്നു. .....

11/12/2017 ന് തിങ്കളാഴ്ച 2 മണിക്ക് പ്രധാനാധ്യാപക യോഗം പയ്യന്നൂർ ബി.ആർ.സി യിൽ വെച്ച് ചേരുന്നതാണ്. കൃത്യ സമയത്ത് പങ്കെടുക്കാൻ താല്പര്യപ്പെടുന്നു. ഹൈസ്ക്കൂൾ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണ്

Thursday, September 17, 2015

പയ്യന്നൂർ ഉപജില്ല ഗണിത ശാസ്ത്ര അസോസിയേഷൻ നടത്തുന്ന ഉപജില്ല തല ഗണിത ശാസ്ത്ര ക്വിസ് 22-09-2015 രാവിലെ 10 മണി  എ ഇ ഒ  ഓഫീസിൽ  വെച്ച്  നടക്കുന്നതാണ് എൽ  പി ,യു പി  വിഭാഗം  രാവിലെ 10 മണിക്കും എച് എസ്സ്, എച് എസ്  എസ് ഉച്ചയ്ക്ക് 1.30 മണിക്കും  മത്സരം  നടക്കും 

No comments:

Post a Comment

how do you feel?