Tuesday, September 1, 2015

AIDED SCHOOLS ONLY URGENT DATA
AIDED SCHOOL PF GAIN PF ഡാറ്റ തയ്യാറാക്കുന്നതിലെക്കായി എല്ലാ AIDED സ്ക്കൂൾ പ്രധാനധ്യപകരും സ്പാർക്കിൽ നിന്ന് സാലറി മാറ്ററിൽ നിന്ന് ഡാറ്റ എടുത്ത് രണ്ട് കോപ്പി ഓഫീസിൽ 05-09-2015 ന് 5 മണിക്ക് മുപായി സമർപ്പിക്കണം 
ഡാറ്റ എടുക്കുന്ന വിധം 
LOGIN SPARK ...........സാലറി മാറ്റർ .........OTHER REPORTS ...........GPF SUBSCRIPTION DETAILS........GENERATE REPORT .......PRINT ഔട്ട്‌ രണ്ട് കോപ്പി 

No comments:

Post a Comment

how do you feel?