രണ്ടാം ഘട്ട പാഠ പുസ്തക വിതരണം (രണ്ടാം ഭാഗം )ഒക്ടോബർ ഒന്നിന് തുടങ്ങി 25 -10-2015 വരെ യുള്ള അവധി ദിവസങ്ങൾ ഉൾപ്പടെ യായിരിക്കും ആയതിനാൽ വിതരണ ചുമതല യുള്ള കെ ബി പി എസ്സ് മായി പ്രധാനധ്യപകരുടെയും ബന്ധ പെട്ട അദ്ധ്യാപകന്റെയും ഭാഗത്ത് നിന്നും പരിപൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അറിയിക്കുന്നു
No comments:
Post a Comment
how do you feel?