ടെക്സ്റ്റ് ബുക്ക് വിതരണം സംബന്ധിച്ച സുപ്രധാന അറിയിപ്പ്
ഒന്നാം വോളിയത്തിലും രണ്ടാം വോളിയത്തിലും എതെങ്കിലും പുസ്തകങ്ങൾ ഇനി ലഭിക്കാനുണ്ടെങ്കിൽ പ്രസ്തുത വിവരം നാളെ
01-12-2015 ഉച്ചയ്ക്ക് മുപായി ഓഫിസിലെ എഫ് വിഭാഗത്തിൽ നേരിട്ട് അഥവ മൊബൈൽ വഴി അറിയിക്കണം യാതൊരു കാരണ വശാലും മേൽ തിയ്യതിക്കും സമയത്തിനും ശേഷം അറിയിക്കുന്ന വിവരത്തിന് ഈ ഓഫീസ് ഉത്തര വാദി ആയിരിക്കില്ല അത് പ്രധാന അധ്യാപകരുടെ മാത്രം ഉത്തര വാദി ത്തമാണ് .പുസ്തകങ്ങൾ ലഭിക്കാനുള്ളവർ മാത്രം വിവരം അറിയിച്ചാൽ മതിയാകും മൊബൈൽ 9495359132 / 04985202144

No comments:
Post a Comment
how do you feel?