അറിയിപ്പ്
ഉപജില്ലാ ശാസ്ത്രമേള രജിസ്ട്രെഷൻ 04.11.15 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് സ്വീകരിക്കുന്നതാണ് . രജിസ്ട്രെഷൻ പൂർത്തിയായാൽ മാത്രമേ മത്സര പരിപാടികളിൽ പങ്കാളികളാകാൻ സാധിക്കുകയുള്ളൂ. എല്ലാ ക്ലബ് കണ്‍വീനർമരും രാവിലെ 9.30 നു ഓഫീസിൽ എത്തിച്ചേരേണ്ടാതാണ്.
No comments:
Post a Comment
how do you feel?