പയ്യന്നൂർ ഉപജില്ലാ കലോത്സവം 2015-2016 ഗവ ബോയ്സ് ഹൈ സ്കൂളിൽ {പയ്യന്നൂർ }വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു .ആയതിൽ വിപുലമായി നടക്കുന്ന സംഘാടക സമിതി യോഗം നാളെ 12-11-2015 ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് ഗവ ബോയ്സ് ഹൈ സ്കൂളിൽ നടക്കുന്നതാണ് തദവസരത്തിലെക്ക് എല്ലാവരെയും ക്ഷണിക്കുന്നു എന്ന് എ ഇ ഒ പയ്യന്നൂർ
No comments:
Post a Comment
how do you feel?