ന്യുമാത്സ് പരീക്ഷ 21-11-2015 ന് ഗവ ബോയ്സ് ഹൈ സ്കൂൾ പയ്യന്നുരിൽ AKASGVHSS വെച്ച് നടക്കുന്നതാണ് രെജിസ്ട്രേഷൻ കൃത്യം 10 മണിക്ക് നടക്കും .പരീക്ഷയ്ക്ക് അപേക്ഷിച്ച മുഴുവൻ കുട്ടികളും എത്തിച്ചേരണം .പരീക്ഷയ്ക്ക് ആവശ്യമായ പേന പെൻസിൽ ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ കൊണ്ടുവരണം .ഭക്ഷണം കരുതണം
No comments:
Post a Comment
how do you feel?