സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
അറിയിപ്പ്
ഉച്ച ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് കിച്ചണ്‍ കം സ്റ്റോർ നിര്മാനതിനു ഡി.പി.ഐ അപേക്ഷ ക്ഷണിച്ചു. നവംബർ 25 നു മുന്പായി അപേക്ഷ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൽ സമര്പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്ക്കായി page 1, page 2 ക്ലിക്ക് ചെയ്യുക. 2014-15 വര്ഷം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
No comments:
Post a Comment
how do you feel?