Wednesday, December 23, 2015

അറിയിപ്പ് 
          ഉപജില്ലാ കലോൽസവത്തിനോട്  അനുബന്ധിച്ച്  കഴിഞ്ഞ വര്ഷം ട്രോഫികൾ കൈപ്പറ്റിയ വിദ്യാലയങ്ങൾ അവ 26.12.2015 ശനിയാഴ്ച തന്നെ ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.

Tuesday, December 22, 2015

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്കൂളുകളിൽ 2014-15 വർഷത്തിൽ പാചകോപകരണങ്ങൾ വാങ്ങുന്നതിന് തുക അനുവദിച്ചിരുന്നു.പ്രസ്തുത തുകയുടെ  ധനവിനിയോഗപത്രം തയ്യാറാക്കി എത്രയും വേഗം ഓഫീസിൽ  എത്തിക്കേണ്ടതാണ്.
പാചക തൊഴിലാളികൾക്ക് ജൂണ്‍ 2012 മുതൽ മാർച്ച്‌ 2013 വരെയുള്ള കാലയളവിലേക്ക് വിതരണം ചെയ്ത സമയത്ത് അവരിൽ നിന്ന് വാങ്ങിയ രസീതിയുടെ പകർപ്പ്‌  ഓഫീസിൽ സമർ പ്പിക്കേണ്ടതാണ്.വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
രസീത് സമർപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, December 19, 2015



പ്രധാനാധ്യപ്കർക്കുള്ള അറിയിപ്പ് 

2015 ഡിസംബർ മാസത്തെ  Ν Μ P  1  സമർപ്പികുമ്പോൾ Ηe a l th   d a t a  കുടി  സമർപ്പിക്കണം 

Health data,Monthly data,Annual data ഫാറം 
ലഭിക്കാൻ  trgmdm.nic.in/  എന്ന  സൈറ്റ്  കാണു ക .   
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉച്ച ഭക്ഷണവുമായി ബന്ധപെട്ട തേർഡ് അല്ലോട്മെന്റ്റ്‌  വിവരങ്ങൾ  സമർപ്പിക്കാൻ മാതൃകയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, December 16, 2015

എല്ലാ ഗവ സ്കൂൾ പ്രധാനധ്യപകരുടെയും ശ്രദ്ധയ്ക്ക് 

കേഡർ സ്ട്രെങ്ങ്ത് പരിശോധനയുടെ ഭാഗമായി  താങ്കളുടെ  വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും ജീവനക്കാരുടെയും  സേവന പുസ്തകം 28-12-2015 ന്  മുപായി  നിശ്ചിത ഫോറത്തിന്റെ രണ്ട് കോപ്പി  സഹിതം ഓഫീസിൽ  എത്തിക്കണം  ഫോറം ലഭിക്കാൻ  ഇവിടെ  ക്ലിക്ക്  ചെയ്യുക 
AIDED LP UP SCHOOL പ്രധാനധ്യപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 
കേരള എയ്ഡഡ് സ്കൂൾ പി  എഫ് അക്കൌണ്ടുകൾ അപ്പ് ഡേറ്റ്  ചെയ്യുന്നത് സംബന്ധിച്ച് 
2016 ജനുവരി മുതൽ കേരള എയ്ഡഡ് സ്കൂൾ പി  എഫ് അക്കൌണ്ടുകൾ ഓണ്‍ലൈൻ സംവിധാനത്തിൽ ആക്കുന്നതിന്റെ ഭാഗമായി  ബ്ലോഗിന്റെ ഇടതുവശം  മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് താങ്കളുടെ സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും  പി  എഫ്  അക്കൌണ്ട് സർവീസ് ബുക്കുമായി പരിശോധിച്ച് ഉറപ്പ് വരുത്തണം .പിന്നീട് തിരുത്താൻ അവസരം ലഭിക്കുന്നതല്ല 
ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന VIEW YOUR ACCOUNT  NUMBER  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക .ആരുടെ അക്കൌണ്ട് ആണോ പരിശോധിക്കേണ്ടത് അവരുടെ പെൻ നമ്പർ യൂസർ ഐ ഡി  യായും അവരുടെ ജനന തിയ്യതി പാസ് വേർഡ്  ആയും നൽകി  സ്‌പാര്‍ക്ക്‌ പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയതി പാസ്‌വേഡ്‌ 

ആയും (ജനനതീയതി വെച്ച്‌ ലോഗിന്‍ ചെയ്യാന്‍ 

സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ്‌ 

ആയി ഉപയോഗിക്കുക)  പരിശോധിക്കുക .സാങ്കേതിക സഹായം ആവശ്യമെങ്കിൽ മാത്രം  വിളിക്കുക  9495359132  പരിശോധന 19-12-2015 ന് മുപായി  പൂർത്തിയാക്കണം 
ഉപജില്ല കലോത്സവം രജിസ്ട്രേഷൻ 23-12-2015 ബുധനാഴ്ച രാവിലെ 10 മണി മുതൽ എ ഇ ഓഫീസിൽ വെച്ച്  നടക്കുന്നതാണ് 

Monday, December 14, 2015

ഉപജില്ലാ കലോത്സവം ധന സമാഹരണ ഉത്ഘാടനവും ലോഗോ പ്രകാശനവും 17-12-2015 നു  ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പയ്യന്നൂരിൽ വെച്ച് നടക്കുന്നതാണ് എല്ലാ പ്രധാനധ്യപകരും പങ്കെടുക്കണം 
ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവ്രത്തി  പരിചയ ,ഐ ടി  മേളകളിൽ ഉപ ജില്ലാ തലത്തിൽ വിജയികളായ വരെ  ഉപജില്ല തലത്തിൽ അനുമോദിക്കുന്നു 
സ്ഥലം ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ  പയ്യന്നൂർ 
18-12-2015 വെള്ളിയാഴ്ച് ഉച്ചയ്ക്ക്  രണ്ട് മണിക്ക് 
നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 2016 ജനുവരി  9 ന്  നടക്കുന്നതാണ് . പരീക്ഷയുടെ  ഹാൾ ടിക്കെറ്റ്  ഓഫീസിൽ നിന്നും  വിതരണം ചെയ്തു തുടങ്ങിയ വിവരം എല്ലാവരെയും  അറിയിക്കുന്നു .ഹാൾ ടിക്കെറ്റ്  രണ്ട്  ദിവസത്തിനുള്ളിൽ കൈപ്പറ്റണം  എന്ന്  എ ഇ ഒ  അറിയിക്കുന്നു 

Friday, December 11, 2015

ഉപജില്ലാ കലോത്സവം 
      പ്രോഗ്രാം ചാർട്ടിനായി തീയതികളിൽ ക്ലിക്ക്  ചെയ്യുക. പരിപാടികളിലും വേദികളിലും മാറ്റങ്ങൾ ഉണ്ടായേക്കാം.
   


Thursday, December 10, 2015

അറിയിപ്പ് 
               30.06.2016 വരെയുളള  കാലയളവിൽ വിരമിക്കുന്ന Govt & Aided പ്രൈമറി അധ്യാപകരുടെയും  അനധ്യാപരുടെയും  സേവന പുസ്തകങ്ങൾ ഇതുവരെ  സമർപ്പിചിട്ടില്ലാത്തവർ 15.12.15 നു മുന്പായി ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്.
അർദ്ധ വാർഷിക പരീക്ഷ സംബന്ധിച്ച പ്രാധാന പെട്ട അറിയിപ്പ് 


Wednesday, December 9, 2015

അറിയിപ്പ് 
രണ്ടാം പാദവാർഷിക പരീക്ഷ മൂല്യനിർണയം സംബന്ധിച്ച അറിയിപ്പിനായി ഇവിടെ ക്ലിക്ക്  ചെയ്യുക
സമ്പൂർണ്ണ യിൽ യു ഐ ഡി / ഇ ഐ ഡി  പൂർത്തിയാക്കാൻ ബാക്കിയുള്ള  മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ 15-12-2015 ന് മുപായി  രേഖ പെടുത്തണം 
അടിസ്ഥാന സൗകര്യങ്ങൾ പ്രോഫോര്മ 2  എല്ലാ  വിദ്യാലയങ്ങളും 3 കോപ്പി  സമർപ്പിക്കണം പ്രോഫോര്മ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Tuesday, December 8, 2015

അറിയിപ്പ് 
         ഉപജില്ലയിലെ ഹൈസ്കൂൾ, പ്രൈമറി വിഭാഗത്തിലുള്ള സംസ്കൃത അധ്യാപകർക്കുള്ള ഏകദിന കമ്പ്യൂട്ടർ  പരിശീലന പരിപാടി ഡിസംബർ 14 നു തിങ്കളാഴ്ച പയ്യന്നൂർ AKASGVHS സ്കൂളിൽ വച്ച് നടക്കുന്നതാണ്.

Friday, December 4, 2015



05.12.2015 നു നടക്കുന്ന പ്രൈമറി പ്രധാനധ്യപകരുടെ യോഗത്തിന്റെ സമയക്രമവും അജണ്ടയും. 
** 10 മണി മുതൽ ISM പ്രവർത്തനങ്ങൾ - ചർച്ച .
** 11.30 മുതൽ BRC  തല പ്രവര്ത്തനങ്ങളുടെ  അവതരണവും    ചർച്ചയും.

Thursday, December 3, 2015

പ്രധാനാധ്യപകരുടെ  ശ്രദ്ധയ്ക്ക് 
ഡിസംബർ  5 നു പ്രധാനധ്യപകരുടെ യോഗം.വിശദവിവരങ്ങൾക്ക്  ഇവിടെ ക്ലിക്ക്  ചെയ്യുക. https://drive.google.com/file/d/0B2IYKjYMqFTgdERrRDNndVlzY0E/view?usp=sharing

Wednesday, December 2, 2015

എൽ പി  വിഭാഗത്തിൽ സ്കൂൾ തലത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കി  അർദ്ധ വാർഷിക പരീക്ഷ (സംസ്കൃതം ) നടത്തണം 

പ്രൈമറി പ്രധാനാധ്യാപക യോഗം 05-12-2015 ന് രാവിലെ 10.30 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് നടക്കുന്നതാണ് 
അജണ്ട ഐ എസ്സ് എം  യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരണം 
എ ഇ ഒ