AIDED LP UP SCHOOL പ്രധാനധ്യപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
കേരള എയ്ഡഡ് സ്കൂൾ പി എഫ് അക്കൌണ്ടുകൾ അപ്പ് ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്
2016 ജനുവരി മുതൽ കേരള എയ്ഡഡ് സ്കൂൾ പി എഫ് അക്കൌണ്ടുകൾ ഓണ്‍ലൈൻ സംവിധാനത്തിൽ ആക്കുന്നതിന്റെ ഭാഗമായി ബ്ലോഗിന്റെ ഇടതുവശം മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് താങ്കളുടെ സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പി എഫ് അക്കൌണ്ട് സർവീസ് ബുക്കുമായി പരിശോധിച്ച് ഉറപ്പ് വരുത്തണം .പിന്നീട് തിരുത്താൻ അവസരം ലഭിക്കുന്നതല്ല
ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന VIEW YOUR ACCOUNT NUMBER എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക .ആരുടെ അക്കൌണ്ട് ആണോ പരിശോധിക്കേണ്ടത് അവരുടെ പെൻ നമ്പർ യൂസർ ഐ ഡി യായും അവരുടെ ജനന തിയ്യതി പാസ് വേർഡ് ആയും നൽകി സ്‌പാര്‍ക്ക് പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയതി പാസ്‌വേഡ്
ആയും (ജനനതീയതി വെച്ച് ലോഗിന്‍ ചെയ്യാന്‍
സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ്
ആയി ഉപയോഗിക്കുക) പരിശോധിക്കുക .സാങ്കേതിക സഹായം ആവശ്യമെങ്കിൽ മാത്രം വിളിക്കുക 9495359132 പരിശോധന 19-12-2015 ന് മുപായി പൂർത്തിയാക്കണം

No comments:
Post a Comment
how do you feel?