അറിയിപ്പ്
പയ്യന്നൂർ ഉപജില്ലയിലെ ഹൈസ്കൂൾ, പ്രൈമറി പ്രധാനധ്യാപകരുടെ യോഗം 11.01.2016 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ BRC ഹാളിൽ വച്ച് ചെരുന്നതായിരിക്കും. യോഗത്തിൽ എല്ലാ പ്രധാനധ്യാപകരും സ്റ്റാഫ് ലിസ്റ്റിന്റെ പ്രിന്റൗറ്റ് നിർബന്ധമായും കൊണ്ടുവരേണ്ടതും അതിനു മുൻപായി dsectionaeopnr@gmail.com എന്ന വിലാസത്തിലേക്ക് സ്റ്റാഫ് ലിസ്റ്റ് ഇമെയിൽ ചെയ്യേണ്ടതുമാണ്.
No comments:
Post a Comment
how do you feel?