പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്കൂൾ പാചക തൊഴിലാളികളുടെ 2015 വർഷത്തെ ഉത്സവബത്ത 1110/-രൂപ നിരക്കിൽ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.ഈ തുക കണ്ടിജന്റ് തുകയിൽ നിന്നും പിൻവലിച്ച് പാചകത്തൊ ഴിലാളികൾക്ക് വിതരണം ചെയ്യേണ്ടതാണ് .ഉത്തരവ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment
how do you feel?