അറിയിപ്പ്
2016-17 വർഷത്തിൽ ഒഴിവു വരുന്ന പ്രൈമറി സ്കൂൾ പ്രധാനാധ്യാപക തസ്തികയിലേക്ക് പ്രൊമോഷൻ വഴി നിയമനം നല്കുന്നതിന് അർഹരായ ഗവൺമെന്റ് പ്രൈമറി അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് നിശ്ചിത പ്രൊഫൊർമ 2 കോപ്പി പൂരിപ്പിച്ചു 25.01.16 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 31.05.16 നു 50 വയസ് പൂർത്തിയായവരെ സീനിയോരിറ്റി പട്ടികയിൽ ഉൾപ്പെടുത്തുവാൻ അർഹതയുള്ളവരായി കണക്കാക്കാവുന്നതാണ്.
No comments:
Post a Comment
how do you feel?