അറിയിപ്പ്
എല്ലാ പ്രധാനധ്യാപകരും ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രോഫോർമ download ചെയ്തു സേവ് ചെയ്തതിനു ശേഷം അത് പൂരിപ്പിച്ച് dsectionaeopnr@gmail.com
എന്ന മെയിൽ വിലാസത്തിലേക്ക് മെയിൽ ചെയ്യുകയും അതിന്റെ പ്രിന്റ് ഔട്ട് 11.01.2016 നു ഉള്ള പ്രധാനാധ്യാപക യോഗത്തിൽ കൊണ്ടുവരെണ്ടതുമാണ്. എല്ലാ സ്കൂളുകൾക്കും
പ്രോഫോർമ ഇമെയിൽ മുഖാന്തരവും പ്രോഫോർമ അയച്ചിട്ട് ഉണ്ട്. അറബിക്, ഉറുദു,
സംസ്കൃതം അധ്യാപകരുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ കൂടി പ്രൊഫൊർമയിൽ ഉൾപ്പെടുതെണ്ടതാണ്.
പ്രോഫോർമക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
how do you feel?