LSS/USS പരീക്ഷ അറിയിപ്പ്
LSS/USS പരീക്ഷയുടെ ഇൻവിജിലെറ്റർ ആയി നിയമിക്കപ്പെട്ടവരിൽ BLO മാർ ഉണ്ടെങ്കിൽ അവർക്കുള്ള BLO ക്ലാസ്സ് 22.02.2016 തിങ്കളാഴ്ച്ച 3 മണിക്ക് നടത്തുന്നതാണെന്ന് ഡപ്പ്യുട്ടി തഹസിൽദാർ (ഇലക്ഷൻ) അറിയിച്ചിരിക്കുന്നു. അതുകൊണ്ട് LSS/USS
പരീക്ഷയുടെ ഇൻവിജിലെറ്റർ ആയി നിയമിക്കപെട്ട അധ്യാപകരെ ഈ ഓഫീസിലെ ഉത്തരവ്
ഇല്ലാതെ ഒഴിവാക്കാൻ പാടുള്ളതല്ല എന്ന് എല്ലാ പ്രധാനാധ്യാപകരെയും
അറിയിക്കുന്നു.
No comments:
Post a Comment
how do you feel?