എല്ലാ aided school പ്രധാനധ്യപകരുടെയും ശ്രദ്ധയ്ക്ക്
ശംബള പരിഷ്കരണ സ്റ്റേറ്റ് മെൻറ് ക്യാമ്പ് മുഖേന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അംഗീകരിച്ചതിന് ശേഷം മാത്രമേ സ്പാർക്കിൽ എൻട്രി നടത്താനും സ്റ്റെമെന്റ്റ് എടുക്കാനും പാടുള്ളൂ .അല്ലാത്ത പക്ഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പ്രധാനധ്യപകർ മാത്രമായിരിക്കും ഉത്തരവാദി എന്ന് എ ഇ ഒ അറിയിക്കുന്നു

No comments:
Post a Comment
how do you feel?