പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
പാചക തൊഴിലാളികളുടെ കുടിശ്ശിക വിതരണം 11.03.2016 ന് നടത്താനിരുന്നത് 14.03.2016 ലേക്ക് മാറ്റിയ വിവരം അറിയിക്കുന്നു.14.03.2016 മുതൽ 16.03.2016 വരെ കുടിശ്ശിക വിതരണം നടത്തും.രസീതിയും വിതരണ തീയതി സംബന്ധിച്ച വിശദ വിവരങ്ങളും ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
how do you feel?