പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഡി.പി.ഐ.ഉത്തരവായിട്ടുണ്ട്.പാചക തൊഴിലാളികളുടെ പേരിൽ എസ്.ബി.ടി.യിൽ അക്കൗണ്ട് തുടങ്ങാൻ നിർദേശം നല്കി 31.03.2016 മുമ്പായി അക്കൗണ്ട് തുടങ്ങി അക്കൗണ്ട് പാസ് ബുകിന്റെ മുൻ പേജിന്റെ കോപ്പി ഓഫീസിൽ എത്തിക്കേണ്ടതാണ്.ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന NMP വാർത്തകളും കാണുക
No comments:
Post a Comment
how do you feel?