പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്കൂളുകളിൽ ഊട്ടുപുര,പാചകപ്പുര,ശുചീകരിച്ച വെള്ളം ചൂടുവെള്ളം കിണർവെള്ളം വൃത്തിയാക്കൽ മുതലായവയ്ക്ക് എം.പി./ എം.എൽ.എ. ഫണ്ട് ഉപയോഗത്തിന്റെ പരിധിയിൽ വരുന്നതാണ്.മേൽ ആവശ്യം വേണ്ടി വരുന്ന സ്കൂളുകളുടെ വിവരം ഫോർമാറ്റിൽ തയ്യാറാക്കി ഇന്ന് തന്നെ ഓഫീസില സമർപ്പിക്കേണ്ടതാണ്.ഫോർമാറ്റിനു i https://drive.google.com/file/d/0B2biFN5pLg6MNlgwLWI1Wm96NjA/view?usp=sharing
No comments:
Post a Comment
how do you feel?