Saturday, April 30, 2016


Health data സമർപ്പിക്കാൻ  ബാക്കിയുളളവർ  2/  5 / 16  ന്  മുമ്പായി  സമർപ്പിക്കുക .കൂടുതൽ  വിവരങ്ങൾക്കായി   NMP  വാർത്തകൾ  കാണുക.

Wednesday, April 27, 2016

                TO AIDED HMS ONLY
 ഏതെങ്കിലും പ്രധാനധ്യപകന് പി എഫ് വായ്പ്പലഭിക്കാൻ   അപേക്ഷ  ലഭിച്ചിട്ടുണ്ടെങ്കിൽ ഒരെണ്ണം മാത്രം ആയത് പരിശോധിച്ച്  ഓൺലൈൻ വഴി ചെയ്യുന്നതിലേക്ക് ഓഫീസിൽ എഫ് വിഭാഗത്തിൽ നാളെ തന്നെ നൽകണം 28-04-2016 ന് 

Tuesday, April 26, 2016

സംസ്കൃതം സ്കോളർ ഷിപ്പ് തുക നാളെ 27-04-2016 ന് കൈപ്പറ്റണം 

Monday, April 25, 2016

BIMS (BUDGET INFORMATION MANAGEMENT SYSTEM)

                             26-04-2016
BIMS (BUDGET INFORMATION MANAGEMENT SYSTEM)
ട്രഷറി ബില്ലുകൾ പൂര്ണമായി ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്‌ വേർ  പരിചയ പെടുത്തുന്ന തിൽ പയ്യന്നൂർ സബ് ട്രഷറി നടത്തുന്ന ക്ലാസ്സിൽ ഈ ഉപജില്ലയിലെ പ്രൈമറി വിഭാഗത്തിലെ പയ്യന്നൂർ ട്രഷറിയിൽ പണ മിടപാട് നടത്തുന്ന  ഡി ഡി ഒ  മാരയിട്ടുള്ള മുഴുവൻ പ്രധാനധ്യപകരും പങ്കെടുക്കണ  മെന്ന്  അറിയിക്കുന്നു 
ക്ലാസ്സ്‌  സമയം  ഉച്ചയ്ക്ക് ശേഷം  2 മണി  സ്ഥലം : ബോയ്സ് ഹൈ സ്കൂൾ പയ്യന്നൂർ 26-04-2016

Friday, April 22, 2016

Thursday, April 21, 2016

പാചകതൊഴിലാളി വേതന കുടിശ്ശിക വിതരണം

പാചകതൊഴിലാളി  വേതന കുടിശ്ശിക വിതരണം ചെയ്യുന്നു 
കൂടുത ല്  വിവരങ്ങൾക്ക്  ഇവിടെ ക്ലിക്ക്  ചെയ്യുക //
തുക  അറിയാൻ //

Monday, April 18, 2016

2015-2016  വർഷത്തിൽ  സമാന്തര ഇംഗ്ലീഷ് മീഡിയം  പ്രവർത്തിക്കുന്ന സ്കൂളിലെ  പ്രധാനധ്യപകർ  പ്രസ്തുത  കുട്ടികളുടെ  എണ്ണവും  പഠിപ്പിക്കുന്ന അധ്യാപകന്റെ വിവരം  യോഗത്തിൽ  കൊണ്ടുവരണം 
2015-2016 വർഷത്തിൽ അറബി ഉർദു സംസ്കൃതം എന്നിവ പഠിക്കുന്ന കുട്ടികളുടെ ക്ലാസ്സ്‌  തിരിച്ചുള്ള  എണ്ണം,  പഠിപ്പിക്കുന്ന അധ്യാപകൻ / അദ്ധ്യാപിക  യുടെ  പേര്  എന്നിവ  മേൽ വിഷയങ്ങൾ ഉള്ള വിദ്യാലയത്തിലെ  പ്രധാനാധ്യപകർ വിവരം യോഗത്തിൽ  കൊണ്ടുവരണം 
                    FINANCIAL DATA 2015-2016                                  ENDING 31-03-2016

നിശ്ചിത ഫോറത്തിൽ രണ്ട്‌ കോപ്പി  തയ്യാറാക്കി  കൊണ്ടുവരണം  ഫോറം ലഭിക്കാൻ  ഇവിടെ  ക്ലിക്ക്  ചെയ്യുക  ഫോറം 1 ഫോറം 2  
                     ടെക്സ്റ്റ്‌ ബുക്ക്‌  വിതരണം 2016-2017 

2016-2017 വർഷം ലഭിച്ച ടെക്സ്റ്റ്‌ ബുക്കുകളുടെ വിവരം  അതാത് സൊസൈറ്റി  യിൽ നിന്ന്  സെക്രടറി മാർ എൻട്രി  ഐ  ടി സ്കൂൾ  ടെക്സ്റ്റ്‌ ബുക്ക്‌ മോനിട്ടരിംഗ്  ൽ  എൻട്രി  നടത്തി യിട്ടുണ്ട്  എന്ന സാക്ഷ്യ പത്രം  യോഗത്തിൽ  വരുമ്പോൾ  കൊണ്ടുവരണം       സാക്ഷ്യ പത്രം  ഘടന കാണുക 

പ്രൈമറി പ്രധാനധ്യപകരുടെ യോഗം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30 മണിക്ക് പയ്യന്നൂർ ബി ആർ സി  യിൽ  വെച്ച് നടക്കുന്നതാണ് യോഗത്തിൽ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണ മെന്ന്  എ ഇ ഒ  അറിയിക്കുന്നു   യോഗത്തിൽ വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ മെയിൽ വഴിയും ബ്ലോഗ്‌ വഴിയും ഉടൻ  അറിയിക്കുന്നതാണ് 

Thursday, April 14, 2016


                                                             അറി യി പ്പ്



പാ ച കതൊ ഴിലാ ളികളുടെ വേതന കുടിശ്ശി ക തുക     (1/ 2016 , 2/ 2016, 3/2016 ) വിതരണം  ചെയ്യുന്നതിനായി അവരുടെ ഡ്യൂട്ടി സർട്ടിഫിക്കറ്റ്ഹാജരാക്കാനുള്ള  സമയം 19 / 04/  2016  വരെ നീട്ടിയിരിക്കുന്നു 



പാ ച കതൊ ഴിലാ ളികളുടെ വേതന കുടിശ്ശി ക തുക     (1/ 2016 , 2/ 2016, 3/2016 ) വിതരണം  ചെയ്യുന്നതിനായി അവരുടെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് 16/ 04 / 2016 ന് മുൻപാ യി ഹാജരാ ക്കേണ്ടതാണ്.  





Wednesday, April 13, 2016

BRC അറിയിപ്പ് 

താഴെ  ക്ലിക്ക് ചെയ്യുക 

BRC  അറിയിപ്പ്,                  DRG  ലിസ്റ്റ് 1,                   DRG  ലിസ്റ്റ് 2 

Monday, April 11, 2016

TO ALL AIDED SCHOOL HMS ONLY


TO ALL AIDED SCHOOL HMS ONLY
ഗേയ്ൻ പി എഫ്  പരിശീലനം നാളെ 12-04-2016  ചൊവാഴ്ച  രാവിലെ  10.30  മണിക്ക്  ബി  ആർ  സി  പയ്യന്നൂരിൽ  വെച്ച്  നടക്കുന്നതാണ് .എല്ലാ AIDED സ്കൂൾ പ്രധാനധ്യപകരും പങ്കെടുക്കേണ്ടതാണ് 



Monday, April 4, 2016


ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട രെജിസ്റ്ററുകൾ ഏതൊക്കെ എന്നറിയാൻ 

Friday, April 1, 2016

പ്രധാനാധ്യപകരുടെ ശ്രദ്ധയ്ക്ക് 
ഉച്ചഭക്ഷണവുമായി ബന്ധപെട്ട 2015-16 വര്ഷത്തെ കണക്കു പരിശോധന കണ്ണൂര് ഡി.ഡി.ഇ.യുടെ ആഭിമുഖ്യത്തിൽ ഈ ഓഫീസിൽ 11.04.2016 നു നടത്തുന്നു.ബന്ധപ്പെട്ട രജിസ്റ്റർ ,വൗചറുകൾ,ബിൽ,എ.ഇ.ഓ.അംഗീകരിച്ച വരവ് ചെലവ് കണക്കുകൾ എന്നിവ 8.4.2016 നു മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.