പ്രൈമറി പ്രധാനധ്യപകരുടെ യോഗം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30 മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ് യോഗത്തിൽ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണ മെന്ന് എ ഇ ഒ അറിയിക്കുന്നു യോഗത്തിൽ വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ മെയിൽ വഴിയും ബ്ലോഗ് വഴിയും ഉടൻ അറിയിക്കുന്നതാണ്
No comments:
Post a Comment
how do you feel?