പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
2016-17 വർഷത്തെ സ്കൂൽകുട്ടികൽക്കായുള്ള ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ഇതിനോടൊപ്പം കാണുന്ന പ്രഫൊർമയിൽ ആറാം സാധ്യായ ദിവസം/ 08.06.2016 5 മണിക്ക് മുമ്പായി താഴെ പറയുന്ന 5 രേഖകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
1.)ഫോം...1.... 2 കോപ്പി 2.)ഫോറം..2.... 1 കോപ്പി
3.)ഫോറം 3... 1 കോപ്പി
4.)Aannual Data ...2016.17... 1 കോപ്പി
5)കുട്ടികളുടെ ലിസ്റ്റ് 2 കോപ്പി
( Sl.No...Ad.No...Male/Female...SC/ ST/ OBC/Gen.എന്നിവ ചേർക്കണം)
1 മുതൽ 4 വരെയുള്ള ഫോർമുകൾ ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക.
Form..I
Form..II
Annual Data
Form..III
No comments:
Post a Comment
how do you feel?