GAIN PF അവസാന ഘട്ട പരിശീലനം 12-05-2016 ന് രാവിലെ 11 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .പരിശീലനത്തിൽ എല്ലാ എയ്ഡ ഡ് സ്കൂൾ പ്രധാനധ്യപകരും നിർബന്ധമായും പങ്കെടുക്കണം .പരിശീലനം ലഭിക്കാത്തത് മൂലം ഉണ്ടാകുന്ന വിഷമതകൾക്ക് ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല
No comments:
Post a Comment
how do you feel?