അറിയിപ്പ്
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് 2016 ജൂൺ മാസത്തെ N.M.P.1,ജൂൺ 30 ന് വൈകു.5 മണിക്ക് മുമ്പായി പാചകത്തൊഴിലാളികളുടെ വേതനരസീത് അടക്കം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ഇനി എല്ലാ മാസവും അവസാന പ്രവർത്തിദിവസം തന്നെ NMP.1 ,പാചകത്തൊഴിലാളികളുടെ വേതനരസീത്,മറ്റു അനുബന്ധരേഖകൾ ഇവ സമർപ്പിക്കേണ്ടതാണ്.
2016 ജൂൺ 1 മുതൽ പാചകത്തൊഴിലാളികളുടെ വേതനം മുഴുവൻ തുകയും
e-transfer മുഖേന DPI വിതരണം ചെയ്യുന്നതാണ്.അതിനാൽ പ്രധാനാധ്യാപകർ വേതനതുക വിതരണം ചെയ്യണ്ടതില്ല.
വേതനം കണക്കാക്കുമ്പോൾ കുറഞ്ഞത് 350 രൂപയും കൂടിയത് 400 രൂപയുമാണ്.
No comments:
Post a Comment
how do you feel?