ടെസ്റ്റ് ബുക്ക് വിതരണം സംബന്ധിച്ചു് ടെസ്റ്റ് ബുക്ക് ഓഫീസർ നൽകുന്ന നിർദ്ദേശ ഉത്തരവ് എല്ലാ പ്രധാനാധ്യാപകരെയും സൊസൈറ്റി സെക്രട്ടറി മാരെയും അറിയിക്കുന്നു സർക്കുലർ ഒന്ന് രണ്ട് മൂന്ന് നാല്
നിർദ്ദേശ ഉത്തരവ് പാലിക്കാതെ വന്നാൽ പുസ്തകം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ മേൽനടപടിക്ക് ശുപാർശ ചെയ്യുന്നതാണ് എന്ന് പ്രത്യേകം ഓർമ്മ പെടുത്തുന്നു
നിർദ്ദേശ ഉത്തരവ് പാലിക്കാതെ വന്നാൽ പുസ്തകം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ മേൽനടപടിക്ക് ശുപാർശ ചെയ്യുന്നതാണ് എന്ന് പ്രത്യേകം ഓർമ്മ പെടുത്തുന്നു
No comments:
Post a Comment
how do you feel?