2016-17 വർഷത്തെ പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണ യോഗം ജുലൈ 2 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് BRC ഹാളിൽ വെച്ച് നടക്കും . LP, UP, High School കളിലെ വിദ്യാരംഗം കൺവീനർമാർ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണ മെന്ന് AEO അറിയിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment
how do you feel?