ടെക്സ്ററ് ബുക്ക് വിതരണം
എല്ലാ ഗവ / എയ്ഡഡ്/ ഹൈ സ്‌കൂൾ പ്രധാനാധ്യാപകരെയും അറിയിക്കുന്ന അടിയന്തിര നിര്ദ്ദേശം
താഴെ ചേർത്ത ഫോറം പ്രകാരം പുസ്തകങ്ങളുടെ വിവരങ്ങൾ നാളെ 12 മണിക്ക് മുപായി താങ്കളുടെ വിദ്യാലയം ഉൾപ്പെടുന്ന സൊസൈറ്റി സെക്രട്ടറിക്ക് നൽകേണ്ടതാണ് യാതൊരു വിധ ഇളവും ഈ കാര്യത്തിൽ ലഭിക്കുന്നതല്ല .വിവരം നൽകാത്ത പക്ഷം ഏതെങ്കിലും കുട്ടിക്ക് ടെക്സ്ററ് ബുക്ക് ലഭിക്കാത്ത പരാതി ലഭിക്കാൻ ഇടയായാൽ ബന്ധപ്പെട്ട വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി എന്ന് പ്രത്യേകം ഓർമ്മ പെടുത്തുന്നു സൊസൈറ്റി സെക്രട്ടറി മാരെ വിളിക്കുന്നതിനുള്ള നമ്പർ താഴെ ചേർത്തിട്ടുണ്ട്
ഫോറത്തിൽ യാതൊരു വിധ മാറ്റവും വരുത്താൻ പാടില്ല
No comments:
Post a Comment
how do you feel?