അറിയിപ്പ്
"പ്രതിജ്ഞ " ആരോഗ്യ പൂർണമായ ജീവിതത്തിനു വെല്ലുവിളി ഉയർത്തുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്കേതരവുമായ മാലിന്യങ്ങൾ വിദ്യാലയത്തിലായാലും വീട്ടിലായാലും വലിച്ചെറിയാതെ ക്രമം തിരിച്ചു സൂക്ഷിച്ചു മാലിന്യസംസ്‌കരണകേന്ദ്രത്തിൽ അവ സംസ്‌കരിക്കപ്പെടുന്നതിനുള്ള അവസരം ഉണ്ടാക്കുവാൻ ഞാനും എന്റെ വിദ്യാലയവും പരിശ്രമിക്കുമെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു '' ഈ പ്രതിജ്ഞ നാളെ സ്കൂളിൽ എടുക്കേണ്ടതാണ്
No comments:
Post a Comment
how do you feel?