Tuesday, August 30, 2016

അറിയിപ്പ് 

പ്രധാനാധ്യാപകരുടെ കോൺഫറൻസ് 05.09.2016(തിങ്കളാഴ്ച)ഉച്ചക്ക് 2 മണിക്ക് നടക്കുന്നതാണ്.പ്രധാനാധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.അന്നേ ദിവസം 2.30  മണിക്ക്  ബി.ഇ.എം.എൽ.പി.സ്കൂളിൽ വെച്ച് നടക്കുന്ന അധ്യാപകദിനാഘോഷത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടാതെ അന്ന് രാവിലെ സ്കൂളുകളിൽ പൂർവാധ്യാപകരെ ആദരിച്ചുകൊണ്ട്  അധ്യാപകദിനം സമുചിതമായി ആഘോഷിക്കേണ്ടതാണ് എന്ന വിവരവും അറിയിക്കുന്നു.


No comments:

Post a Comment

how do you feel?