അറിയിപ്പ്
27.08.2016 നു കണ്ണൂർ വച്ച് നടക്കുന്ന സംസ്ഥാന തല സംസ്‌കൃത ദിന ആഘോഷത്തിൽ ഉപജില്ലയിലെ സംസ്‌കൃത അധ്യാപകരേയും വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട പ്രധാനാധ്യാപകർ ചെയ്യേണ്ടതാണ്. ഘോഷയാത്ര രാവിലെ 9.30 നു സയൻസ് പാർക്കിൽ നിന്ന് ആരംഭിക്കുന്നതാണ്.
No comments:
Post a Comment
how do you feel?