അറിയിപ്പ്
തളിപ്പറമ്പ് zone ലെ ഉറുദു അധ്യാപകരുടെ പിരിയോഡിക്കൽ കോൺഫറൻസ് 22 / 8/ 2016 ന് തിങ്കളാഴ്ച മാടായി ബി .ആർ .സി യിൽ വെച്ച് രാവിലെ 9 .30 ന് ചേരുന്നതാണ് . പയ്യന്നൂർ ഉപജില്ലയിലെ മുഴുവൻ ഉറുദു അധ്യാപകരും യോഗത്തിൽ സംബന്ധിക്കേണ്ടതാണെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .
No comments:
Post a Comment
how do you feel?