flash news

### എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് : HTV സംബന്ധിച്ച് ഫെബ്രുവരി 13,14 തീയതികളിലെ ബ്ലോഗ് പോസ്റ്റ് ശ്രദ്ധിക്കേണ്ടതാണ്.*** ഉപ ജില്ലയിലെ പ്രൈമറി പ്രധാനാധ്യാപകരുടെയും LP, UP ഉൾപ്പെടുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും യോഗം 18.02.2017 ശനിയാഴ്ച 10.30 നു ബി.ആർ.സി ഹാളിൽ വച്ച് ചേരുന്നു. അജണ്ട : LSS/USS പരീക്ഷ, പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം, മറ്റു കാര്യങ്ങൾ

Monday, August 22, 2016


2 comments:

  1. NuMATS 2016-17:- PAYYANNUR ഉപജില്ലയിലെ മുഴുവൻ സ്‌കൂളുകളിലേയും (UP,HS) ആറാംതരത്തിലെ ഗണിതത്തിൽ മിടുക്കരായ 5 കുട്ടികളെ (ജനറൽ- 2, എസ്‌.സി- 1, എസ്.ടി - 1, വ്യത്യസ്ത കഴിവുള്ളവർ ( 40%) - 1 ) തെരഞ്ഞെടുത്ത് അവരുടെ പേരുവിവരം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്ട്രേഷൻ ഫീസായി 50 രൂപ സഹിതം ഒക്ടോബർ 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. പരീക്ഷാതീയ്യതി 2016 നവംബർ 21

    Make Money Online : http://ow.ly/KNICZ

    ReplyDelete
  2. 25th august is thursday. Please note it.

    ReplyDelete

how do you feel?