അറിയിപ്പ്
ബഹു. എം.എൽ .എ സി . കൃഷ്ണൻ അവർകളുടെ ആഭിമുഖ്യത്തിൽ 25 .08 . 2016 ന് പയ്യന്നൂർ മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്ന ഹെഡ് മാസ്റ്റർ , പ്രിൻസിപ്പാൾ , അദ്ധ്യാപക സംഘടനാ പ്രധിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ എടുത്ത തീരുമാനങ്ങൾ .
1 . ഈ വർഷം മുതൽ 2020 - 21 വരെ ഉപജില്ലാതലത്തിൽ നടത്തേണ്ട പ്രധാന മേളകളുടെ വേദികൾ താഴെ പറയും പ്രകാരം നിശ്ചയിച്ചു .
2 . എൽ . പി വിഭാഗം കായികമേള അതത് പഞ്ചായത്ത് തലത്തിൽ നടത്തും .
No comments:
Post a Comment
how do you feel?