flash news

###ഈ ഓഫീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ LSS/USS റെജിസ്ട്രേഷൻ ആരംഭിക്കാൻ പാടുള്ളൂ ***** ബഹുമാനപ്പെട്ട പയ്യന്നൂർ എം എൽ എ യുടെ സൗകര്യാർത്ഥം 23 -01 -2017 ലെ യോഗം 24 -01 -2017 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് നടക്കും .യോഗത്തിൽ ഹൈ സ്‌കൂൾ പ്രധാനാധ്യാപകരും പി ടി എ പ്രസിഡന്റുമാരും പങ്കെടുക്കണമെന്ന് കൂടി അറിയിക്കുന്നു *** എല്ലാ ഗവ / എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെയും പ്രൈമറി വിഭാഗമുള്ള ഹൈ സ്‌കൂൾ പ്രധാനാധ്യാപകരുടെയും അടിയന്തിര യോഗം 23 -01 -2017 ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കും യോഗത്തിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു അജണ്ട 1 പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം അവലോകനം 2 എൽ എസ് എസ് / യു എസ് എസ് പരീക്ഷ യൂണി ഫോം 2016 -2017 ചെക്ക് ലിസ്റ്റ് , ധന വിനിയോഗ പത്രം ,അസ്സൽ ബില്ല് ,വൗച്ചർ എന്നിവയും ആയതിന്റെ ഒരു സെറ്റ് ഫോട്ടോകോപ്പി യും 10/ 01/ 2017 നു 5 മണിക്ക് മുപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

Saturday, September 3, 2016

അറിയിപ്പ് 
05.09.2016.നുള്ള കോൺഫെറെൻസിൽ എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.ടെക്സ്റ്റ് ബുക്ക്,പാദവാർഷിക പരീക്ഷ എന്നിവയാണ് പ്രധാന അജണ്ട.3 മാസത്തിൽ കൂടുതൽ ലീവ് എടുത്തവരുണ്ടെങ്കിൽ അവരുടെ വിവരം അന്ന് സമർപ്പിക്കേണ്ടതാണ്.

No comments:

Post a Comment

how do you feel?