ടെക്സ്റ്റ് ബുക്ക് വോള്യം 11 സംബന്ധിച്ച അടിയന്തിര മെയിൽ സന്ദേശം എല്ലാ വിദ്യാലയത്തിന്റെയും മെയിൽ ഐ ഡി യിലേക് അയച്ചിട്ടുണ്ട് എല്ലാ പ്രധാനാധ്യാപകരും തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ് .ഇതുവരെയായിട്ടും രണ്ടാം വോള്യം ആവശ്യമായ പുസ്തകങ്ങളുടെ വിവരം ഓഫീസിൽ സമർപ്പിക്കാത്തവരുടെ പേര് വിവരം മേലധികാരികളെ അറിയിക്കുന്നതാണ് മെയിൽ ലഭിച്ചില്ല എങ്കിൽ സെക്ഷൻ ക്ലാർക്ക് നമ്പറിൽ ബന്ധപെടുക 9495359132
No comments:
Post a Comment
how do you feel?