പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
2016-17വർഷത്തെ ഐ.ഇ.ഡി.സി.സ്‌കോളർഷിപ്പിനുള്ള(റിന്യൂവൽ)വിദ്യാർഥികളുടെ ലിസ്റ്റ് 28 / 09/ 2016നുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്.കഴിഞ്ഞ വര്ഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ സ്കൂൾ മാറിയിട്ടുണ്ടെങ്കിൽ ഏതു സ്കൂളിലേക്കാണ് മാറിയതെന്ന് ലിസ്റ്റിൽ രേഖപ്പെടുത്തേണ്ടതാണ്.
No comments:
Post a Comment
how do you feel?