ഉപജില്ലയിലെ പ്രധാനാധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറി മാരുടെയും അടിയന്തിര യോഗം
08 -09 -2016 നു ഉച്ചയ്ക്ക് ശേഷം 3 മണിക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കും ബന്ധപ്പെട്ടവർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്
അജണ്ട
1 രണ്ടാം വോള്യം ടെക്സ്റ്റ് ബുക്ക് വിതരണം
2 ഉച്ചഭക്ഷണ പദ്ധതി
3 വിവിധ മേളകൾ
No comments:
Post a Comment
how do you feel?