ഓണം സ്പെഷ്യൽ അരി വിതരണം നടത്തിയതിനുള്ള അക്വിറ്റൻസ് , ബന്ധപ്പെട്ട വൗച്ചറുകൾ എന്നിവ 20 / 09 / 2016 ന് മുമ്പായി എ .ഇ .ഒ .ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.കണ്ടിജൻറ് ചാർജ് അനുവദിക്കുന്നതിന്നായി അരിയുടെ അളവ് (കിലോഗ്രാമിൽ),മാവേലിസ്റ്റോറിൽ നിന്നുള്ള ദൂരം (കിലോമീറ്ററിൽ )എന്നിവയും വൗച്ചറുകളിൽ സൂചിപ്പിക്കണം.
No comments:
Post a Comment
how do you feel?