05/ 10/ 2016 ബുധനാഴ്ച രാവിലെ 10 മണിക്ക് ഏകദിന ശില്പശാല ഗേൾസ് ഹൈ സ്‌കൂൾ പയ്യന്നൂർ മൾട്ടി മീഡിയ റൂമിലേക്കു മാറ്റിയിരിക്കുന്നു .പ്രൈമറി പ്രധാനാധ്യാപകരും,ഹൈ സ്കൂളുകളിലെ പ്രൈമറി എസ്.ആർ.ജി.കൺവീനർമാരും അംഗീകൃത അൺഎയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപരും നിർബന്ധമായും ശില്പശാലയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു..
No comments:
Post a Comment
how do you feel?