ഉച്ചഭക്ഷണ പദ്ധതി
ഹെൽത്ത് ഡാറ്റ സമർപ്പിക്കാൻ ബാക്കിയുള്ളവർ 10 / 10 / 16 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ ചെയ്യാൻ ഇനിയും ബാക്കിയുള്ളവർ, രജിസ്‌ട്രേഷൻ ചെയ്യാത്തതിനുള്ള കാരണം രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അടിയന്തിര റിപ്പോർട്ട് സാമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ചവരുത്തരുത് .

No comments:
Post a Comment
how do you feel?