സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
14.10.2016 വെള്ളിയാഴ്ച നടക്കേണ്ട സയന്‍സ് / സോഷ്യല്‍ സയന്‍സ് / ഐ.ടി മേളകള്‍ 17.10.2016 തിങ്കളാഴ്ചത്തേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു.
രജിസ്ത്രേഷന് - 14.10.2016 - എ ഇ ഒ ഓഫീസില്‍
15.10.2016 - പ്രവര്‍ത്തി പരിചയ മേള , ഗണിതശാസ്ത്രമേള ,ഐ.ടി മേള ( web page designing , multimedia presentation , IT Quiz )
No comments:
Post a Comment
how do you feel?