JRC NEWS
1 JRC
യുടെ
ഹെന്‍റി അനുസ്മരണ ക്വിസ്
സ്ക്കൂള്‍ തലം ഒക്ടോബര്‍
31(തിങ്കള്‍
11 മണി)
ചോദ്യപേപ്പര്‍
സബജില്ലാ സെക്രട്ടറിയില്‍
നിന്നും വാങ്ങണം
ഉപജില്ലാതലം-
നവംബര്‍
3(ബുധന്‍
11മണി)
ജില്ലാതലം-
നവംബര്‍
11(വെള്ളി
11മണി) ചൊവ്വ
എച്ച് എസ് എസ്
2 JRC
അധ്യാപകരുടെ
ഏകദിന പഠനക്ലാസ് -
നവംബര്‍
8(ചൊവ്വ)
(9.30മുതല്‍
4.30വരെ)
(സയന്‍സ്
പാര്‍ക്ക് kannur,
(നിര്‍ബന്ധമായും
പങ്കെടുപ്പിക്കണം)
3 JRC 'C'
LEVEL പരീക്ഷ-
നവംബര്‍
12ശനി
നേരത്തെ
നിശ്ചയിച്ച കേന്ദ്രങ്ങളില്‍
കേഡറ്റുകള്‍
9.30
യൂണിഫോമില്‍
റിപ്പോര്‍ട്ട് ചെയ്യണം
എന്‍
ടി സുധീന്ദ്രന്‍,
സെക്രട്ട്രറി,JRC
kannur 9447547873
Chovva HSS
No comments:
Post a Comment
how do you feel?