Tuesday, November 15, 2016

അടിയന്തിരയോഗം 

            വിദ്യാരംഗം സ്കൂൾതല കൺവീനർമാരായ അധ്യാപകരുടെ അടിയന്തിരയോഗം. 18 -11 -2016 ന് ഉച്ചയ്ക്ക്  1 .30 ന് പയ്യന്നൂർ ഗവ: ഗേൾസ്  ഹയർ സെക്കന്ററി  സ്കൂളിൽ വെച്ച് നടക്കും സാഹിത്യോത്സവ ശില്പശാലയിൽ  പങ്കെടുക്കുന്നവരുടെ എൻട്രി ലിസ്റ്റ് സ്കൂൾതല  രജിസ്‌ട്രേഷൻ ഫീസ് (L P,U P, H S എന്നിവ യഥാക്രമം  100,200,300 രൂപ ) എന്നിവസഹിതം കൃത്യസമയത്ത്  എത്തിച്ചേരണമെന്ന്  അറിയിക്കുന്നു 

No comments:

Post a Comment

how do you feel?