flash news

### എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് : HTV സംബന്ധിച്ച് ഫെബ്രുവരി 13,14 തീയതികളിലെ ബ്ലോഗ് പോസ്റ്റ് ശ്രദ്ധിക്കേണ്ടതാണ്.*** ഉപ ജില്ലയിലെ പ്രൈമറി പ്രധാനാധ്യാപകരുടെയും LP, UP ഉൾപ്പെടുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും യോഗം 18.02.2017 ശനിയാഴ്ച 10.30 നു ബി.ആർ.സി ഹാളിൽ വച്ച് ചേരുന്നു. അജണ്ട : LSS/USS പരീക്ഷ, പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം, മറ്റു കാര്യങ്ങൾ

Friday, November 18, 2016

TOUR T A & MAINTENANCE GRANT ALLOTMENT

         ടൂർ ടി എ & മെയ്ന്റനൻസ് ഗ്രാൻറ്  അലോട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടു ഇതോടൊപ്പമുള്ള പ്രോഫോമകൾ പൂരിപ്പിച്ച് 25-11-2016 ന് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വിദ്യാഭ്യാസ ഉപഡയറക്ടർക് റിപ്പോർട്ട് നൽകേണ്ടതിനാൽ കാലതാമസം പാടില്ല എന്ന് പ്രത്യേകം അറിയിക്കുന്നു. നിർദിഷ്ട സമയപരിധിക്കകം സമർപ്പിക്കാത്തവ പരിഗണിക്കുന്നതല്ല. 


No comments:

Post a Comment

how do you feel?