flash news

ഉപ ജില്ലാ കലോത്സവവും ആയി ബന്ധപ്പെട്ട് 19.11.2016 ശനിയാഴ്ച 12 മണിക്ക് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി പ്രധാനാധ്യാപകരുടെ ഒരു യോഗം BRC ഹാളിൽ വച്ച് ചേരുന്നു.****** ഉപജില്ലാ യുവജനോത്സവത്തിന്റെ ഓൺലൈൻ എൻട്രികൾ 16/ 11/ 2016 വരെ നടത്താവുന്നതാണ്.****** ഗവൺമെന്റ് സർക്കുലർ നമ്പർ 951951/ജെ2/16 പൊ.വി.വ തീയതി : 09.11.2016 ന്റെ അടിസ്ഥാനത്തിൽ അംഗീകാരത്തിന് അർഹതയുള്ള അധ്യാപക/ അനധ്യാപകരുടെ നിയമന പ്രൊപ്പോസലുകൾ എത്രയും വേഗം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Friday, November 25, 2016

UNIFORM 2016-17-BANK ACCOUNT DETAILS - PROFORMA

എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ ശ്രദ്ദയ്ക്ക് (LP,UP & HIGH SCHOOL)



UNIFORM 2016-17 BANK ACCOUNT DETAILS 

     2016-17 വർഷത്തെ സൗജന്യ യൂണിഫോം തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് ഹെഡ്മാസ്റ്ററുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൻറെ വിവരങ്ങൾ ഇതോടൊന്നിച്ചുള്ള പ്രൊഫോർമയിൽ   ഇന്ന് തന്നെ ഇമെയിൽ ചെയ്യേണ്ടതാണ് (email:aeopayyannur@gmail.com). ഹാർഡ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതില്ല.

No comments:

Post a Comment

how do you feel?