Thursday, December 1, 2016

മുകുളം പദ്ധതി 2016-17: ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ യോഗം ( 05-12-2016)
     
     കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2016-17 വർഷത്തെ മുകുളം പദ്ധതിയുമായി ബന്ധപ്പെട്ട് പയ്യന്നൂർ ഉപജില്ലയിലെ മുഴുവൻ ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും (GOVT & AIDED) ഒരു യോഗം 05-12-2016 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് പയ്യന്നൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് ചേരുന്നതാണ്. തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പങ്കെടുക്കുന്ന യോഗത്തിൽ മുഴുവൻ ഹൈസ്‌കൂൾ പ്രധാനധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment

how do you feel?