പയ്യന്നൂർ ഉപജില്ലയിലെ എല്ലാ ഗവ./ എയിഡഡ് പ്രൈമറി പ്രധാനാദ്ധ്യാപകരുടെ യോഗം 11 .1 .2017 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് BRC ഹാളിൽ ചേരുന്നതായിരിക്കും . എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
അജണ്ട
പൊതുവിദ്യാഭ്യസ സംരക്ഷണ സമിതി ഉൽഘാടനം ജാനുവരി 27 ന് .
സംസ്ഥാന യുവജനോത്സവ ഉല്പന്ന പിരിവ് .
No comments:
Post a Comment
how do you feel?