പ്രൈമറി വിഭാഗത്തിലെ ഐ സി ടി കോർഡിനേറ്റർ മാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം 30- 01 2017 ന് തിങ്കളാഴ്ച താഴെ ചേർത്ത പ്രകാരം പയ്യന്നൂർ ബി ആർ സിയിൽ വെച്ച് നടക്കും .പരിശീലത്തിനു വരുമ്പോൾ ലാപ് ടോപ് കൊണ്ടുവരണം
പരിശീലത്തിൽ പങ്കെടുക്കേണ്ട വരുടെ വിവരം സമയം രാവിലെ 9 .30 മണി മുതൽ
എരമം -കുറ്റൂർ ,കരിവെള്ളൂർ -പെരളം . രാമന്തളി പഞ്ചായത്തിലെയും പയ്യന്നൂർ നഗര സഭയിലെയും എല്ലാ ഗവ / എയ്ഡഡ് സ്‌കൂളിലെ യും പ്രൈമറി ഐ ടി കോർഡിനേറ്റർ മാർ (ഒരു വിദ്യാലയ ത്തിൽ നിന്ന് ഒരാൾ മാത്രം) നിർബന്ധമായും പങ്കെടുക്കണം
No comments:
Post a Comment
how do you feel?