ന്യു മാത്‍സ് സംസ്ഥാന തല പരീക്ഷ ഫെബ്രുവരി 4 ന് കണ്ണൂർ ജില്ലാ പരീക്ഷ കേന്ദ്രമായ തലശ്ശേരി ബ്രണ്ണൻ മോഡൽ എച് എസ് എസിൽ രാവിലെ 10 .30 മുതൽ 11 .30 വരെ സമയക്രമത്തിൽ നടക്കും പയ്യന്നൂർ ഉപജില്ലയിൽ നിന്ന് പങ്കെടുക്കേണ്ടവർ
ജിജിൻ ശ്രീധർ ഷേണായ് സ്മാരക ഗവ എച് എസ്
അമൽജിത് എം '' '' '' ''വിഗ്‌നേഷ് കെ വി എസ് എ ബി ടി എം തായ് ന്നേരി
നന്ദന കെ എം ജി എച് എസ് മാത്തിൽ
നന്ദന ടി കെ ജി എച് എസ് മാതമംഗലം
ശിവദ കെ പെരളം യു പി
അനുശ്രീ എം കെ ദേവീ സഹായം യു പി കോറോം
നന്ദന രവീന്ദ്രൻ എസ് കെ വി യു പി ചട്ടിയോൾ
അമൽജിത് എം '' '' '' ''വിഗ്‌നേഷ് കെ വി എസ് എ ബി ടി എം തായ് ന്നേരി
കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകർ പയ്യന്നൂർ ഉപജില്ലാ ഗണിത ശാസ്ത്ര കൺവീനർ ശംബു നമ്പൂതിരി മാസ്റ്റർ എട്ടിക്കുളം ഗവ ഹൈ സ്‌കൂളുമായി ബന്ധപ്പെടണം
No comments:
Post a Comment
how do you feel?